വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
കാഴ്ചപ്പാടും ദൗത്യവും

🌿 കാഴ്ചപ്പാടും ദൗത്യവും
വിളപ്പിൽ ഗ്രാമപഞ്ചായത്ത്


ജനകീയ പങ്കാളിത്തവും സുസ്ഥിര വികസനവും ഗുണമേന്മയുള്ള സേവനങ്ങളും ഉറപ്പാക്കിക്കൊണ്ട് വിളപ്പിൽ ഗ്രാമപഞ്ചായത്ത് മുന്നോട്ട്.



👁️ കാഴ്ചപ്പാട്
VISION


 

മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സ്വപ്നം പഞ്ചായത്ത് രാജിലൂടെ സംഭരണവും ഭരണവും സാക്ഷാത്കരിച്ചുകൊണ്ട് പ്രവർത്തിപഥത്തിലെത്തിക്കുകയാണ് വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട്.


🌱
സുസ്ഥിര വികസനം
🏛️
ജനകീയ ഭരണം
🤝
ജനപങ്കാളിത്തം



🎯 ദൗത്യം
MISSION


 

സമയബന്ധിതമായി വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് നേടിയെടുക്കുക എന്നതാണ് നമ്മുടെ ദൗത്യം. ഇതിനായി സമ്പൂർണ്ണ ഗുണമേന്മ സംവിധാനം (TQM) നടപ്പാക്കിക്കൊണ്ട് ISO 9001:2015 സർട്ടിഫിക്കേഷൻ കൈവരിച്ച് ഒരു ജനസൗഹൃദ പഞ്ചായത്താക്കി നമ്മുടെ പഞ്ചായത്തിന് രൂപം നൽകും.


⭐
ഗുണമേന്മയുള്ള സേവനം
പൊതുജനങ്ങൾക്ക് മികച്ച സേവനം
⏱️
സമയബന്ധിത സേവനം
കാലവിളംബമില്ലാത്ത സേവന വിതരണം
🏆
ISO 9001:2015
ഗുണമേന്മാ സർട്ടിഫിക്കേഷൻ
🤝
ജനസൗഹൃദ പഞ്ചായത്ത്
ജനകീയവും സൗഹൃദപരവുമായ ഭരണസംവിധാനം



🤝
ജനസൗഹൃദ സേവനത്തിനുള്ള പ്രതിജ്ഞ
പൊതുജനങ്ങൾക്ക് അവകാശപ്പെട്ട സേവനങ്ങൾ ഗുണമേന്മയോടെ കാലവിളംബമില്ലാതെ നൽകുവാൻ വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.