കാഴ്ചപ്പാടും ദൗത്യവും
വിളപ്പിൽ ഗ്രാമപഞ്ചായത്ത് കാഴ്ചപ്പാട് (Vision)
മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സ്വപ്നം പഞ്ചായത്ത് രാജിലൂടെ സംഭരണവും ഭരണവും സാക്ഷാത്കരിച്ചുകൊണ്ട് പ്രവർത്തിപഥത്തിലെത്തിക്കുകയാണ് വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട്.
ദൌത്യം (Mission)
സമയബന്ധിതമായി വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് നേടി യെടുക്കുക എന്നതാണ് നമ്മുടെ ദൗത്യം. ഇതിനായി സമ്പൂർണ്ണ ഗുണമേന്മ സംവിധാനം (TOM) നടപ്പാക്കിക്കൊണ്ട് ISO 9001: 2015 സർട്ടിഫിക്കേഷൻ കൈവരിച്ച് ഒരു ജനസൗഹൃദ പഞ്ചായത്താക്കി നമ്മുടെ പഞ്ചായത്തിനു രൂപം നൽകും. പൊതു ജനങ്ങൾക്ക് അവകാശപ്പെട്ട സേവനങ്ങൾ ഗുണമേന്മയോടെ കാലവിളംബമില്ലാതെ നൽകുവാൻ വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.