പഞ്ചായത്ത്

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (Local Self Government Institutions - LSGI) ഭാഗമാണ് പഞ്ചായത്തുകൾ. ഇന്ത്യയുടെ ഭരണഘടനയുടെ 73-ാം ഭേദഗതിയുടെ അടിസ്ഥാനത്തിൽ, ഗ്രാമീണ മേഖലയുടെ ഭരണത്തിനായി കേരളത്തിൽ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവിലുണ്ട്.അംഗങ്ങൾ: വാർഡുകളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന വാർഡ് അംഗങ്ങളും (മെമ്പർമാർ), പ്രസിഡന്റും, വൈസ് പ്രസിഡന്റുമാണ് ഭരണസമിതിയിലുള്ളത്.പ്രസിഡന്റ്: പഞ്ചായത്തിന്റെ അധ്യക്ഷനും കാര്യനിർവഹണ മേധാവിയുമാണ്.സെക്രട്ടറി: സംസ്ഥാന സർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥനാണ്. പഞ്ചായത്തിന്റെ ഭരണപരമായ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് സെക്രട്ടറിയാണ്.

ശ്രീമതി സൗമ്യ പി

പ്രസിഡൻ്റ്

ശ്രീ സി.എസ് വിജയകുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീമതി ബിന്ദു കുമാരി എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീമതി അഞ്ചു എ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീ അജിത്ത്കുമാർ സി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീ അജിത്ത്കുമാർ വി.ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല-തിരുവനന്തപുരംബ്ലോക്ക് -നേമംവിസ്തീര്‍ണ്ണം-19.42ച.കി.മീ.വാര്‍ഡുകളുടെ എണ്ണം-20ജനസംഖ്യ- 28306പുരുഷന്‍മാര്‍-14144സ്ത്രീകള്‍-14162ജനസാന്ദ്രത-1458

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1953-ലാണ് വിളപ്പില്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്. ആദ്യപ്രസിഡണ്ട് കെ.ഭാസ്കരപിള്ളയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ നേമം അസംബ്ളി മണ്ഡലത്തില്‍  കാട്ടാകട താലൂക്കില്‍ വിളപ്പില്‍ വില്ലേജുള്‍പ്പെടുന്ന പ്രദേശമാണ് വിളപ്പില്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തുപ്രദേശമുള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലം തിരുവനന്തപുരമാണ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗമായ കുണ്ടമണ്‍ഭാഗവും തിരുവനന്തപുരം നഗരവുമായി ബന്ധപ്പെടുത്തി പാലം പണിതുയര്‍ത്തിയതോടെയാണ് വിളപ്പില്‍ ഗ്രാമത്തിന്റെ വാണിജ്യഗതാഗതപ്രാധാന്യം വര്‍ദ്ധിച്ചത്. വിദേശങ്ങളിലേക്ക് ബ്ളഡ് ബാഗുകള്‍ കയറ്റിയയക്കുന്ന ഏഷ്യയിലെ തന്നെ രണ്ടാമത്തെ സ്ഥാപനമായ പെന്‍സുലന്‍-പോളിമേര്‍സ് (പെന്‍ പോള്‍) ഈ പഞ്ചായത്തിലാണ്. ഗവ. വിളപ്പില്‍ എല്‍.പി.എസ്സിന് 150 വര്‍ഷം പഴക്കമുണ്ട്. 1935-ല്‍ വിളപ്പില്‍ വിദ്യാപ്രബോധിനി ഗ്രാമീണ ഗ്രന്ഥശാല സ്ഥാപിതമായി. ചെറുതേരി മഹാദേവക്ഷേത്രം,...

കൂടുതൽ വായിക്കുക